Pramadam, Pathanamthitta, Kerala 689646, India
For Sale ₹12,000,000.00 - Family Home
പത്തനംതിയിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിൽ 18 സെൻറ് വസ്തുവും ഇരുനിലയോടു കൂടിയ മനോഹരമായ വീടും വില്പനക്ക്.
പത്തനംതിട്ട – കോന്നി മെയിൻ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന ഈ വീടിനു അടുത്തായി സ്കൂൾ, ഹോസ്പിറ്റൽ, ബാങ്ക്, ലൈബ്രറി,അമ്പലം, പള്ളി എന്നിവ സ്ഥിതിചെയ്യുന്നു.
പത്തനംതിട്ടയിൽ നിന്ന് 2 km ഉം മല്ലശ്ശേരി(പൂങ്കാവ്) യിൽ നിന്ന് 1 .1 /2 Km മാത്രം ഉള്ള ഈ വീട് വാങ്ങുവാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ 9447 വിളിക്കുക 172495