7 Cent Plot With Residential Building And Two Shop Rooms For Sale At Pallimoola, Thrissur

₹13,000,000.00 - Commercial
തൃശൂർ പള്ളിമൂലയിൽ കൊമേഴ്സ്യൽ സോണിൽ ഉൾപ്പെട്ട ഏഴ് സെൻ്റ് ഭൂമിയിലെ രണ്ട് കടമുറികൾ ഉൾപ്പടെയുള്ള 1905 സ്ക്വയർ ഫീറ്റ് വീട് വിൽപ്പനയ്ക്ക്. ഇരുവശവും ടാറിട്ട റോഡ്. ഗവണ്മൻറ് എഞ്ചിനീയറിംഗ് കോളേജ്, വിമലാ കോളേജ് എന്നിവ തൊട്ടയൽപ്പക്കത്ത്.…
More Details