VALIYAVEETTIL HOUSE, EAST MARADY P O, NORTH MARADY, NEAR KAITHAKKULAM ROAD, MUVATTUPUZHA, ERNAKULAM DIST., KERALA - 686673
For Sale ₹4,500,000.00 - Family Home
മുവാറ്റുപുഴ-പിറവം റൂട്ടിൽ ഏകദേശം 1.50 km വരുമ്പോൾ മഞ്ചേരിപ്പടിയിൽ റെസിഡൻഷ്യൽ ഏരിയയിൽ 9 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്. 1250 sq feet വാർക്ക വീട്, 3 ബെഡ്റൂം (2 അറ്റാച്ച്ഡ്), ഹാൾ, സിറ്റൗട്ട്, കിച്ചൺ, വർക്ക് ഏരിയ, കോമൺ ബാത്ത്റൂം, വറ്റാത്ത കിണർ വെള്ളം, വൈദ്യുതി, KSRTC ബസ് സ്റ്റാന്റിൽ നിന്നും വീടുവരെ ഉള്ള ദൂരം 1.75 km, റെസിഡൻഷ്യൽ ഏരിയ.