Kuravilangad, Kerala, India
For Sale ₹600,000.00 ആറുലക്ഷം - Agricultural
കുറവിലങ്ങാട് മെയിന്‍ റോഡില്‍ നിന്നും, കുറവിലങ്ങാട് മുത്തിയമ്മ പള്ളിയില്‍ നിന്നും 1 കിലോമീറ്റെര്‍ ഉള്ളില്‍ റോഡ് സൈഡില്‍ ഉള്ള 75 സെന്‍റ് സ്ഥലം. കഴിഞ്ഞ പ്രളയത്തില്‍ 100% സുരക്ഷിതമായ സ്ഥലം. കൃഷിക്കും വീടുനിര്‍മ്മാണത്തിനും, ഫ്ലോട്ട് തിരിച്ച് ഫ്ലാറ്റ് നിര്‍മാണത്തിനും അനുയോജ്യമായ ശുദ്ധമായ ജലം ലഭ്യമായ സ്ഥലം. സെന്‍റിന് 6 ലക്ഷം ആണ് പ്രതീക്ഷിക്കുന്നത്. താല്പര്യം ഉള്ളവര്‍ 7411174813 എന്ന നമ്പറില്‍ ബന്ധപെടുക.