kozhikode kerala
For Sale For Price Please Contact - Agricultural
കോഴിക്കോട് Thriuvampady yil ഏകദേശം 2.5 aker Land for sale ഉദ്ദേശിക്കുന്ന വില 75ലക്ഷമാണ് call 9562610455
കോഴിക്കോട് Thriuvampady yil ഏകദേശം 2.5 aker Land for sale ഉദ്ദേശിക്കുന്ന വില 75ലക്ഷമാണ് call 9562610455
75 cents and 42 Cents of land For Sale… More Details
₹11,250,000.001.25 acres of agricultural land for sale in the… More Details
For Price Please ContactOwning a home is a keystone of wealth… both financial affluence and emotional security.
Hashim
on said
4 or 9 cent square plot for sale near PWD main Road ( Kozhikode to Balussery main Road infront of AKKRHS School Bus Stop Ambalathukulangara Chelannur)
The plot is just 30 meters away from the main road by 4 feet of path
Surrounded by compound wall, Well water suitable for drinking and 1260 sft home plan sanctioned from Chelannur Panchayath.
സ്ഥലം:- കോഴിക്കോട് ബാലുശ്ശേരി സ്റ്റേറ്റ് ഹൈവേ റോഡിൽ ചേളന്നൂർ അമ്പലത്തുകുളങ്ങര AKKR HS സ്കൂൾ ബസ് സ്റ്റോപ്പിന് നേരെ എതിർവശത്തുള്ളത്. മെയിൻ റോഡിൽ നിന്നും വെറും 30 മീറ്റർ ദൂരത്താണ് ഈ സ്ഥലം ഉള്ളത്,
4 foot വഴി ഈ സ്ഥലത്തേക്ക് മാത്രമായിട്ടുണ്ട് 4 സെന്റ് വീതം ആയിട്ടും ഈ സ്ഥലം നൽകും. സെന്റിന് 3,90,000 രൂപ.
ഒരു ഓപ്പൺ കിണറും നിറവ്യത്യാസം ഒന്നും ഇല്ലാത്ത കുടിക്കുവാൻ അനുയോജ്യമായ ശുദ്ധ ജലമാണ് ഉള്ളത് കടുത്ത വേനലിലും ഇതുവരെ കിണർ വറ്റിയിട്ടില്ല. വീടിന്റെ മുൻഭാഗം പടിഞ്ഞാറു വശം.
കൂടാതെ 1260 Sft വീടിന്റെ plan പാസ്സാക്കി വച്ചിട്ടുണ്ടുമുണ്ട്, ചുറ്റു മതിലും ഉണ്ട്.
ചതുരാകൃതിയിൽ ഉള്ള സ്ഥലമാണ്. മൊത്തം സ്ഥലം 9 സെന്റ് അടുത്തുണ്ട്.
മൊത്തമായിട്ടോ രണ്ട് പ്ലോട്ട് ആക്കിയോ നൽകും. കോഴിക്കോട് ടൗണിൽ നിന്നും, 10 KM ദൂരം വേങ്ങേരി നാഷണൽ ഹൈവേ bypass റോഡിൽ നിന്ന് 3 KM ദൂരവും മാത്രം, നല്ല സമാധാന അന്തരീക്ഷവും, നല്ല അയൽക്കാരും ഉള്ള ഏരിയ. സെന്റിന് 3,90,000 (മൂന്ന് ലക്ഷം തോണ്ണൂറായിരം രൂപ) (lightly negotiable) 9 ആറ് 4 അഞ്ച് 8 മൂന്ന് 1 പൂജ്യം 4 എട്ട് .