For Sale ₹13,000,000.00 - Commercial
തൃശൂർ പള്ളിമൂലയിൽ കൊമേഴ്സ്യൽ സോണിൽ ഉൾപ്പെട്ട
ഏഴ് സെൻ്റ് ഭൂമിയിലെ രണ്ട് കടമുറികൾ ഉൾപ്പടെയുള്ള 1905 സ്ക്വയർ ഫീറ്റ് വീട് വിൽപ്പനയ്ക്ക്. ഇരുവശവും ടാറിട്ട റോഡ്. ഗവണ്മൻറ് എഞ്ചിനീയറിംഗ് കോളേജ്, വിമലാ കോളേജ് എന്നിവ തൊട്ടയൽപ്പക്കത്ത്. സ്റ്റേഷനറി, ബ്യൂട്ടി പാർലർ, വസ്ത്രവ്യാപാരം എന്നിവയ്ക്ക് പറ്റിയ കടമുറികൾ.
രണ്ട് കടമുറികൾക്ക് പുറമെ, ബെഡ് റൂം :4, ബാത്ത് റൂം: 4, ബാൽക്കണി, സിറ്റ് ഔട്ട്, പ്രാർത്ഥനാ മുറി, ഡൈനിംഗ് റൂം, അടുക്കള, സ്റ്റോർ റൂം, സർവൻ്റ്സ് റൂം, 18 അടി നീളമുള്ള ഹാൾ, കാർപോർച്ച് എന്നിവയുമുണ്ട്. ഒന്നാം നില കോൺക്രീറ്റ് ചെയ്ത്, രണ്ടാം നില PVC ഫോൾസ് സീലിങ്ങോടെ GI ഷീറ്റിട്ടതാണ്. വറ്റാത്ത കിണർ. മൂന്ന് KSEB കണക്ഷൻ. നേരിട്ടുള്ള ഇടപാടിന് മാത്രം താത്പര്യം. വില: ഒരുകോടി മുപ്പത് ലക്ഷം.