ഒരു ഏക്കർ റൗബ്ബർ/ തെങ്ങിൻ തോട്ടം വിൽപ്പനക്ക്.

Chakkittapara, Kerala 673526, India
Triangle 1 Created with Sketch. For Sale Triangle 1 Created with Sketch. Rs.4,000,000.00 hamidtengu@hotmail.com - Land

40 തെങ്ങുകളും അടുത്ത വര്‍ഷം ടാപ്പിംഗ് ആരംഭിക്കാവുന്ന 250 റബ്ബര്‍ മരങ്ങളും ഉൾകൊള്ളുന്ന നല്ല ഒന്നാം തരം സ്ഥലം വിൽപ്പനക്ക്. 100 മീറ്റർ ദൂരത്തിലൂടെ താറിട്ട റോഡ് സൗ കര്യമുള്ള ഈ തോട്ടത്തിൽ വെള്ളമൊഴുകുന്ന ഒരു തോടും ഉണ്ട്. മെയിൻ റോഡ് സൈഡിൽ സ്ഥലത്തിന് സെന്റിന് 1 മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള ചെക്കിട്ടപ്പാറ മറുമണ്ണ (കുളത്തുവയൽ റോഡ്) പ്രദേശത്തെ സുന്ദരമായ ഈ തോട്ടത്തിന് ചോദിക്കുന്നത് 40 ലക്ഷം (negotiable) രൂപ മാത്രം. ഇപ്പോൾ Negotiation നടക്കുന്നത് കാരണം ആവശ്യക്കാർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.

Additional Details

  • Coconut Tree/Rubber land for Sale: 40,00,000

Note

Please use the agent/author contact form below to send messages/mails

Property Map

Similar Properties

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Properties

ഒരു ഏക്കർ റൗബ്ബർ/ തെങ്ങിൻ തോട്ടം വിൽപ്പനക്ക്.

New Property! <1 min