വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വില്പനക്ക്

Irinjalakuda, Kerala, India
Triangle 1 Created with Sketch. For Sale Triangle 1 Created with Sketch. Rs.3,200,000.00 - Residential Plot
13.200 Cent

ഈ കഴിഞ്ഞ രണ്ടു പ്രളയങ്ങൾക്കൊന്നും വെള്ളക്കെട്ടില്ലാത്ത  ഈ സ്ഥലം ട്രാൻസ്‌പോർട്/പ്രൈവറ്റ് ബസ്റ്റാന്റ് ഇരിങ്ങാലക്കുടയിൽ നിന്ന് 5 കിലോമീറ്ററും, കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്ററും, വെള്ളങ്ങല്ലുരിൽ നിന്ന് 2 കിലോമീറ്ററും, കല്പറമ്പ് സ്കൂളിൽ/ഫൊറോനാ ചര്ച്ചിൽ നിന്ന് 900 മീറ്ററും, ചമക്കുന്നുപള്ളിയിൽ നിന്നും, ശ്രീ വെങ്കിട്ടപ്പിള്ളി അമ്പലത്തിൽ നിന്നും 400 മീറ്ററും വീതം അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം വേഗത്തിൽ വീട് നിര്മിക്കാനുതകും വിധത്തിൽ തയ്യാർ ചെയ്തിട്ടുള്ള, ചുറ്റുമതിലും വറ്റാത്ത കിണർകൂടിഉള്ള ലക്ഷണമൊത്ത 35 അടി ടാർ റോഡ് ഫ്രോൻറ്റേജ് ഉള്ള, എളുപ്പത്തിൽ ഇലക്ട്രിസിറ്റി കിട്ടാവുന്ന രീതിയിലുമുള്ള അനുയോജ്യമായ സ്ഥലം..! വിൽപ്പനക്ക് കച്ചോടക്കാർ/ബോർക്കർമാർ ബന്ധപ്പെടേണ്ടതില്ല. കൂടുതൽ അറിയേണ്ടവർ വാട്സാപ്പ് വഴിയോ മെയിൽ മുഖേനയോ ബന്ധപ്പെടുക.
Bus stop, school 900 mtr
Hospital : 4.5 Km (Irinjalakkuda Co-Operative Hospital)
Govt. Health center 1.8 Km (Arippalam health center)
Village office 2.3 Km
Kallettukara Railway station 7 Km, KSRTC Bustand & Private Bustand 5 Km.

Note

Please use the agent/author contact form below to send messages/mails

Property Map

Similar Properties

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Properties

വീട് വെക്കാൻ അനുയോജ്യമായ സ്ഥലം വില്പനക്ക്

New Property! <1 min